"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ  
1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ  
കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട<font color=blue> '''ശ്രീ. കെ.കേളപ്പന്റെ'''</font>  പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാർന്ന അവതാര മായി ആദരിക്കപ്പെടുന്ന<font color=red size=5>  '''ശ്രീ. സി.കെ.ഗോവിന്ദൻ നായരുടെ''' </font>സ്മരണ നിലനിർത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളിൽ ഒരാളുമായിരുന്ന <font color=green> '''എം.എം.കൃഷ്ണൻ നായരുടെ''' </font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് '''ശ്രീ. സി.എ.എബ്രഹാം''' ആയിരുന്നു.
കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട<font color=blue> '''ശ്രീ. കെ.കേളപ്പന്റെ'''</font>  പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ  


[[സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/ചരിത്രം|കൂടുതൽ വായിക്കുക]]


  <font size=5 color=blue> '''2010ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു'''</font>
ഭൗതികസൗകര്യങ്ങൾ
ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക്  ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. <font color=red size=3> '''പി.വിശ്വൻമാസ്റററുടെ'''  </font>അദ്ധ്യക്ഷതയിൽ
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. <font color= green size=3> '''എളമരം കരീം'''  </font>നിർവഹിച്ചു.<br>
പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ.<font color=purple size=3> '''കെ.ദാസന്റെ''' അദ്ധ്യക്ഷതയിൽ <br></font>ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. <font color= blue size=3>'''പി.കെ.അബ്ദുറബ്ബ്'''നിർവഹിച്ചു.</font>


== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.



11:52, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
പ്രമാണം:CKG.jpg
വിലാസം
ചിങ്ങപുരം

ചിങ്ങപുരം പി.ഒ.
,
673529
സ്ഥാപിതം16 - 5 - 1966
വിവരങ്ങൾ
ഫോൺ0496 2691274
ഇമെയിൽvadakara16071@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16071 (സമേതം)
എച്ച് എസ് എസ് കോഡ്10152
യുഡൈസ് കോഡ്32040900112
വിക്കിഡാറ്റQ64552115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംമൂടാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ835
പെൺകുട്ടികൾ707
ആകെ വിദ്യാർത്ഥികൾ2021
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ249
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള. പി
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു. ഇ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്. വി.വി
എം.പി.ടി.എ. പ്രസിഡണ്ട്മിനി പുത്തൻപുരയിൽ
അവസാനം തിരുത്തിയത്
14-01-2022VIBES
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


|


കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

  • ജെ ആർ സി

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.

  • ക്ലാസ് മാഗസിൻ.

എല്ലാ വർഷവും ക്ലാസ് തല മാഗസിനുകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകൾക്ക് യു.പി.തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സ്കൂൾ തല മത്സരങ്ങൾ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

മാനേജ്മെന്റ്

സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ 1966 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • *ശ്രീ. മൂടാടി ദാമോദരൻ ( 1966 - 1988 )

  • ശ്രീ. ടി.ചന്തു ( 1988 - 2001 )
  • ശ്രീ. കെ.ഹുസൈൻ ( 2001 - 2006 )
  • ശ്രീമതി. ടി.എ.സാവിത്രി ( 2006 - 2009 )
  • ശ്രീമതി. പി.സരള ( 2009- 2010 )
  • ശ്രീമതി. എൻ.എ.വിജയലക്ഷ്മി ( 2010- 2014 )
  • ശ്രീ. സുരേഷ് ബാബു. പി ( 2014- 2015 )
  • ശ്രീമതി. ബേബി വിനോദിനി കെ ( 2015 - 2018 )
  • ശ്രീ. സുരേഷ് ബാബു. ഇ ( 2018 - )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ :

  • ശ്രീമതി.പി.പി.പ്രസന്നകുമാരി ( 2011 -2016 - ഇൻ ചാർജ്ജ് )
  • ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2016 - 2018 - ഇൻ ചാർജ്ജ് )
  • ശ്രീ. വിപിൻ കുമാർ പി പി (2018 - 2019- ഇൻ ചാർജ്ജ് )
  • ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2019 - )

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം)

==വഴികാട്ടി==

<googlemap version="0.9" lat="11.478008" lon="75.673827" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

--Sureshbabuedakkudi 14:33, 1 ഡിസംബർ 2009 (UTC)