സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16071 (സംവാദം | സംഭാവനകൾ)

|{Infobox School | സ്ഥലപ്പേര്= ചിങ്ങപുരം | വിദ്യാഭ്യാസ ജില്ല= വടകര | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 16071 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1966 | സ്കൂള്‍ വിലാസം= ചിങ്ങപുരം പി.ഒ,
തിക്കോടി വഴി
കോഴിക്കോട് | പിന്‍ കോഡ്= 673529 | സ്കൂള്‍ ഫോണ്‍= 04962691274 | സ്കൂള്‍ ഇമെയില്‍= vadakara16071@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://ckgmhs.blogspot.com | ഉപ ജില്ല= മേലടി ‌| ഭരണം വിഭാഗം= എയ്ഡഡ് ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 1193 | പെൺകുട്ടികളുടെ എണ്ണം= 901 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2094 | അദ്ധ്യാപകരുടെ എണ്ണം= 77 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= സരള.പി | പി.ടി.ഏ. പ്രസിഡണ്ട്= പപ്പന്‍ മൂടാടി | സ്കൂള്‍ ചിത്രം=c.jpg ‎| }}


കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

ഒട്ടേറെമാറ്റങ്ങളുടെ ഘട്ടങ്ങള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സാമൂഹിക പ്രവര്ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍ 1966 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ല്‍ ഭാര്യ ശീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മൂടാടി ദാമോധരന്‍ 1966 മുതല്‍ 1988
  • ടി.ചന്തു 1988 മുതല്‍ 2001
  • കെ.ഹുസൈന്‍ 2001 മുതല്‍ 2006
  • ടി.എ.സാവിത്രി 2006 മുതല്‍ 2009
  • പി.സരള 2009


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

--Sureshbabuedakkudi 14:33, 1 ഡിസംബര്‍ 2009 (UTC)