സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിങ്ങപുരം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെയാണ് ചിങ്ങപുരം സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.

ആരാധനാലയങ്ങൾ