"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൂമിക പരിസ്ഥിതി ക്ലബിന് കീഴിൽ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടി ഹെഡ്മാസ്റ്റർ ഇ സുരേഷ്ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു)
No edit summary
 
വരി 10: വരി 10:
<gallery>
<gallery>
പ്രമാണം:FB IMG 1642051936599.jpg|ഭൂമിക പരിസ്ഥിതി ക്ലബിന് കീഴിൽ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടി ഹെഡ്മാസ്റ്റർ ഇ സുരേഷ്ബാബു മാസ്റ്റർ ഉദ്ഘാടനം  ചെയ്യുന്നു
പ്രമാണം:FB IMG 1642051936599.jpg|ഭൂമിക പരിസ്ഥിതി ക്ലബിന് കീഴിൽ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടി ഹെഡ്മാസ്റ്റർ ഇ സുരേഷ്ബാബു മാസ്റ്റർ ഉദ്ഘാടനം  ചെയ്യുന്നു
</gallery>
</gallery><gallery>
{{PHSSchoolFrame/Pages}}
പ്രമാണം:FB IMG 1642051952361.jpg
</gallery>{{PHSSchoolFrame/Pages}}

14:33, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

  • ക്ലാസ് മാഗസിൻ.

എല്ലാ വർഷവും ക്ലാസ് തല മാഗസിനുകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകൾക്ക് യു.പി.തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സ്കൂൾ തല മത്സരങ്ങൾ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം