സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്


               ' പ്രവര്‍ത്തനങ്ങള്‍ 


ഇംഗ്ലീഷ് ക്ലബിന്‍റെ ആഭിമുക്യത്തില്‍ കുട്ടികള്‍ക്ക് ഒരു സ്പോകെന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ ആരംഭിച്ചു.ഇതിലെ കുട്ടികള്‍ക്കായി എല്ലാ വ്യാഴാഴ്ചയും പ്രിത്യേക ട്രെയിനിംഗ് നടത്തി. ഇംഗ്ലീഷ് അദ്യപകാരായ അനൂപ്‌ സെബാസ്ടിയന്‍, ഷാജി കുര്യന്‍ തുടങ്ങിയവരുടെ നേത്രിതത്തില്‍ ആരംഭിച്ച ക്ലബ്‌ വളരെ നല്ല നിലവാരം പുലര്‍ത്തുന്നു . .ക്ലബ്‌ അംഗങ്ങളില്‍ ആറാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികള്‍ ഉള്‍പെടുന്നു .കുട്ടികള്‍ക്ക് കൂടുതലായി ഇംഗ്ലീഷ് പ്രയോഗങ്ങളും വാക്കുകളും പഠിക്കാന്‍ സാതിച്ചു. കൂടാതെ കുട്ടികള്‍ക്കായി വീഡിയോ പ്രദരസനങ്ങള്‍ നടത്തി.ഇംഗ്ലീഷ് ക്ലബിന്‍റെ നേത്രിതത്തില്‍ കുട്ടികള്‍ അവരുടെ കൃതികള്‍ സമാഹരിച്ചു.