സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
05:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പന്തൊട്ടി

ചെമ്പംതൊട്ടി പി.ഒ,
കണ്ണുർ
,
670 631
സ്ഥാപിതം02 - 7 - 1979
വിവരങ്ങൾ
ഫോൺ04602267137
ഇമെയിൽstghsc@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.സോയ്‌ ജോസഫ്‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണുർ ജില്ലയിൽ ചെമ്പംതൊട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോർജ്ജ് ഹൈസ്കൂൾ. സെൻറ് ജോർജ്ജ് ചർച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1979 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണിൽ സെൻറ് ജോർജ്ജ് ഹൈസ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. സെൻറ് ജോർജ്ജ് ചർച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദർ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജർ . ശ്രീ M.T.Thomas Mandapathil ഇൻ ചാർജ് ആയി പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 15 കംപ്യൂട്ടറൂകളുണ്ട് . ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട്‌ റൂം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ADSU
  • Scout & Guides
  • JRC

മാനേജ്മെന്റ്

തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ചെമ്പന്തൊട്ടി സെൻറ് ജോർജ്ജ് ചർച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദർ ജോസ് മാണിക്കത്താഴെ മാനേജരായും ശ്രീ .Soy Joseph ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. A.T.Thomas (1979-1988)‌
  • ശ്രീ. E.Ananthan Nambiar ( 1999-2000)
  • ശ്രീ. V.T.Mathukutty (2000-2001)
  • ശ്രീ. Jacob Abraham ( 2001-2003)
  • ശ്രീ. Lukkachan Thomas (2003-2005)
  • ശ്രീ. Mathew Joseph (2005-2007)
  • ശ്രീ. E.T.Abraham 2007 മുതൽ ....
  • ശ്രീ.ജോസഫീന വർഗ്ഗീസ്
  • ശ്രീ .Soy Joseph 2016 മുതൽ


അദ്ധ്യാപകർ:

  • രാജേഷ്
  • മേരിക്കുട്ടി
  • ബെന്നി
  • റ്റെസി ജോർജ്
  • തങ്കമ്മ
  • ജേക്കബ് മാത്യു
  • ജെസ്സി
  • മിനി
  • സിനോൾ
തോമസ്
ശ്രീനി എം പി 
ഷീജ 
ബെറ്റി എൻ കെ
നിർമ്മൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.ശ്രീജിത്ത്‌ പീടിയീകൽ ( കൊയിലി ഹോസ്പിറ്റൽ കണ്ണൂർ)

വഴികാട്ടി

<googlemap version="0.9" lat="12.090101" lon="75.491266" zoom="15" width="400" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam 12.089849, 75.49088, സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.