"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ഏതൊരു വന്‍സംരംഭത്തിന്റെയും പിന്നില്‍ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കര്‍മ്മയോഗികളുടെ വിയര്‍പ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നുകാണുന്ന മറ്റക്കര സെന്‍റ് ജോസഫ്സ് ഹൈസ്ക്കൂള്‍.പുരോഗതിയുടെ പാതകള്‍ താണ്ടി വജ്രജൂബിലിയിലെത്തി നില്‍ക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.
ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ഏതൊരു വന്‍സംരംഭത്തിന്റെയും പിന്നില്‍ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കര്‍മ്മയോഗികളുടെ വിയര്‍പ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെന്‍റ് ജോസഫ്സ് ഹൈസ്ക്കൂള്‍. പുരോഗതിയുടെ പാതകള്‍ താണ്ടി വജ്രജൂബിലിയിലെത്തി നില്‍ക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി  F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1948 മേയ് 17 ന് അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ. സി. മേരി സ്റ്റാന്‍സ് ലസ് നിയമിതയായി.പ്രസ്തുത മിഡില്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദര്‍ റോമയോ തോമസ് മണ്ണനാല്‍ റ്റി. ഒ.സി.ഡി.,എം.എ.എല്‍.റ്റി. അവര്‍കളാണ്. സേവനസന്നദ്ധരും നിസ്വാര്‍ത്ഥരുമായ ഇന്നാട്ടുകാര്‍ സ്ക്കൂള്‍ മാനേജരായ റവ.ഫാ.ജോര്‍ജ്ജ് കലേക്കാട്ടില്‍ അച്ചനോടൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1949 ല്‍ II ഫോറവും 1950 ല്‍ III ഫോറവും ആരംഭിച്ചു.
സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി  F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1948 മേയ് 17 ന് അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ. സി. മേരി സ്റ്റാന്‍സ് ലസ് നിയമിതയായി. പ്രസ്തുത മിഡില്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദര്‍ റോമയോ തോമസ് മണ്ണനാല്‍ റ്റി.ഒ.സി.ഡി.,എം.എ.എല്‍.റ്റി. അവര്‍കളാണ്. സേവനസന്നദ്ധരും നിസ്വാര്‍ത്ഥരുമായ ഇന്നാട്ടുകാര്‍ സ്ക്കൂള്‍ മാനേജരായ റവ.ഫാ.ജോര്‍ജ്ജ് കലേക്കാട്ടില്‍ അച്ചനോടൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1949 ല്‍ II ഫോറവും 1950 ല്‍ III ഫോറവും ആരംഭിച്ചു.
മിഡില്‍സ്ക്കൂള്‍ പൂര്‍ത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും1953 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. ബഹു. സി. പാവുളായായിരുന്നു പ്രഥമസാരഥി.
മിഡില്‍സ്ക്കൂള്‍ പൂര്‍ത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും 1953 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. ബഹു. സി. പാവുളായായിരുന്നു പ്രഥമസാരഥി.


== പ്രശസ്തിയുടെ കൊടുമുടിയില്‍ ==
== പ്രശസ്തിയുടെ കൊടുമുടിയില്‍ ==
വരി 63: വരി 63:
== കെ.സി.എസ്.എല്‍ ==
== കെ.സി.എസ്.എല്‍ ==


കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവരൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എല്‍., മരിയന്‍ സൊഡാലിറ്റിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എല്‍., മരിയന്‍ സൊഡാലിറ്റിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു


== പി.റ്റി.എ. ==
== പി.റ്റി.എ. ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60531" എന്ന താളിൽനിന്ന് ശേഖരിച്ചത്