"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
വിദ്യാലയത്തെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാന  വിവരങ്ങൾ ചേർക്കുന്നതിനാണ് ഇൻഫോബോക്സുകൾ  ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ സ്കൂൾ പേജിലും ഇൻഫോബോക്സ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. രണ്ടുതരം ഇൻഫോബോക്സുകളാണ് നിലവിലുള്ളത്.  
വിദ്യാലയത്തെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാന  വിവരങ്ങൾ ചേർക്കുന്നതിനാണ് ഇൻഫോബോക്സുകൾ  ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ സ്കൂൾ പേജിലും ഇൻഫോബോക്സ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. രണ്ടുതരം ഇൻഫോബോക്സുകളാണ് നിലവിലുള്ളത്.  
* <code><nowiki> {{Infobox School}}</nowiki></code>  
* <code><nowiki> {{Infobox School}}</nowiki></code>  
* <code><nowiki> {{Infobox AEOSchoo}}</nowiki> </code> എന്നിവയാണവ.  
* <code><nowiki> {{Infobox AEOSchool}}</nowiki> </code> എന്നിവയാണവ.  


പ്രൈമറി വിദ്യാലയങ്ങൾ <code> <nowiki>{{Infobox AEOSchoo}}</nowiki> </code> എന്ന ഇൻഫോബോക്സാണ് ഉപയോഗിക്കേണ്ടത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ <code><nowiki> {{Infobox School}}</nowiki> </code> എന്ന ഇൻഫോബോക്സുമാണ് ഉപയോഗിക്കേണ്ടത്. ഒരു കാരണവശാലും ഇവതമ്മിൽ മാറാൻ പാടില്ല. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള  വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്.
പ്രൈമറി വിദ്യാലയങ്ങൾ <code> <nowiki>{{Infobox AEOSchool}}</nowiki> </code> എന്ന ഇൻഫോബോക്സാണ് ഉപയോഗിക്കേണ്ടത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ <code><nowiki> {{Infobox School}}</nowiki> </code> എന്ന ഇൻഫോബോക്സുമാണ് ഉപയോഗിക്കേണ്ടത്. ഒരു കാരണവശാലും ഇവതമ്മിൽ മാറാൻ പാടില്ല. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള  വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്.


<!--<pre>-->
<!--<pre>-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049935" എന്ന താളിൽനിന്ന് ശേഖരിച്ചത്