സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിശീലന സഹായകഫയലുകൾ (May 2023)

യൂണിറ്റ് സമയം വിഷയം വിവരണം സഹായക ഫയൽ
9.45 - 10 am രജിസ്ട്രേഷൻ
Unit 1 10-10.15 am
  • ആമുഖം
  • സ്കൂൾവിക്കിയുടെ പ്രാധാന്യം
പിഡിഎഫ് വീഡിയോ
10.15-10.30 am
  • പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പ്രധാനപേജിലെ വിവധ കണ്ണികൾഇടത് പാനൽ, സെർച്ച് ബോക്സ് തുടങ്ങിയവ പരിചയപ്പെടണം.
പിഡിഎഫ്
Unit 2 10.30-1045 am വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • പ്രധാനപേജിലെ ജില്ല > വിദ്യാഭ്യാസ ജില്ല > ഉപജില്ല >
  • സെർച്ച് ബോക്സിൽ സ്കൂൾ കോഡ്, സ്കൂൾ പേര്, സ്കൂൾ സ്ഥലം എന്നിവ നൽകി.
  • സെർച്ച് ബോക്സിൽ സ്കൂൾ കോഡ് നൽകി എളുപ്പത്തിൽ കണ്ടെത്താം എന്ന ക്രോജീകരണം.
പിഡിഎഫ്
Unit 4 10.45-11 am വെബ് ബ്രൗസർ അപ്ഡേറ്റ് ചെയ്യൽ
  • കണ്ടുതിരുത്തൽ സൗകര്യം ഉപയോഗിക്കാൻ മോസില്ല ഫയർഫോക്സ് അപ്ഡേറ്റ് ചെയ്യണം. മോസില്ല ഫയർഫോക്സ് ആണ് നന്നായി പ്രവർത്തിക്കുന്ന ബ്രൗസർ.
പിഡിഎഫ് വീഡിയോ
Unit 5 11-11.30 am അംഗത്വം സൃഷ്ടിക്കലും ക്രമീകരണവും
  • എല്ലാവരും അംഗത്വം സൃഷ്ടിച്ച് തിരുത്തൽ നടത്തുക എന്നതാണ് നയം.
  • ഇമെയിൽ സ്ഥിരീകരിക്കുക
  • ക്രമീകരണങ്ങൾ > ഗാഡ്ജറ്റ് ടാബിൽ ഏല്ലാ ഓപ്ഷനും ടിക് ചെയ്യുക
പിഡിഎഫ് വീഡിയോ
Unit 6 അംഗത്വം - നിലവിലുള്ളത് - പാസ്‍വേഡ് റീസെറ്റ് ചെയ്യൽ
  • പാസ്‍വേഡ് മറന്നുവെങ്കിൽ റീസെറ്റ് ചെയ്യാനുള്ള മാർഗ്ഗം. ഇത് സ്വയം ചെയ്യ് നോക്കാൻ മാത്രം.
  • പരിശീലനക്ലാസ്സിൽ ഇതിന് സമയം ചെലവഴിക്കേണ്ടതില്ല.
പിഡിഎഫ് വീഡിയോ
Unit 8 11.30-11.45 am ഉപയോക്തൃ പേജ്
  • ഉപയോക്തൃ പേജിൽ നർബന്ധമായും, പേര്, സ്കൂൾവിലാസം, ഫോൺനമ്പർ എന്നിവ ചേർക്കണം.
പിഡിഎഫ് വീഡിയോ
Unit 9 11.45-11.50 am സംവാദം പേജ്
  • ഉപയോക്താവ്, സ്വന്തം സംവാദം പേജ് ശ്രദ്ധിക്കണം. ഇതിലാണ് സന്ദേശം ലഭിക്കുക.
  • പരിശീലകൻ സ്വന്തം സംവാദം പേജ് തുറന്ന് കാണിച്ചുകൊടുക്കണം.
പിഡിഎഫ് വീഡിയോ
Unit 11 മാതൃക നിരീക്ഷണം
  • മാതൃകാപേജ് പരിശീലകൻ തുറന്ന് കാണിക്കണം. ഏത് പേജിലും എന്തൊക്കെ വിവരങ്ങൾ ചേ‌ർക്കാമെന്നതിന് ഇതിന്റെ ഓരോ കണ്ണിയിലും വിശദവിവരങ്ങൾ ഉണ്ട്.
പിഡിഎഫ്
Unit 12 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌ പിഡിഎഫ്
Unit 13 കണ്ടുതിരുത്തൽ ( Visual Editor ) പിഡിഎഫ് വീഡിയോ
Unit 14 മൂലരൂപം തിരുത്തൽ ( Source Editing ) പിഡിഎഫ് വീഡിയോ
Unit 15 കണ്ണിചേർക്കലും പുതിയ താൾ സൃഷ്ടിക്കലും
Unit 16 കണ്ടുതിരുത്തൽ നിലവിലുള്ള പേജിലേക്ക് കണ്ണിചേർക്കൽ പിഡിഎഫ് വീഡിയോ
Unit 17 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം പിഡിഎഫ് വീഡിയോ-
Unit 18 കണ്ടുതിരുത്തൽ - പട്ടിക ചേർക്കൽ പിഡിഎഫ് വീഡിയോ
Unit 19 ചിത്രം തയ്യാറാക്കൽ പിഡിഎഫ് വീഡിയോ
Unit 20 ചിത്രം അപ്‍ലോഡ് ചെയ്യൽ-ഇൻഫോബോക്സിൽ ചിത്രം ചേർക്കൽ പിഡിഎഫ് വീഡിയോ
Unit 21 പേജിലേക്ക് ചിത്രം നേരിട്ട് ചേർക്കൽ പിഡിഎഫ് വീഡിയോ
Unit 22 മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ വീഡിയോ
Unit 23 പ്രൈമറി വിദ്യാലയങ്ങളുടെ ക്ലബ്ബുകൾ - പേജ് സൃഷ്ടിക്കൽ പിഡിഎഫ്
Unit 24 YEAR Tab ചേർത്ത് പേജ് സൃഷ്ടിക്കൽ പിഡിഎഫ് വീഡിയോ
Unit 25 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ പിഡിഎഫ് വീഡിയോ
Unit 26 പ്രോജക്ടുകൾ പിഡിഎഫ്
Unit 27 അവലംബം ചേർക്കൽ പിഡിഎഫ്
Unit 28 വഴികാട്ടി - ലൊക്കേഷൻ- ചേർക്കൽ പിഡിഎഫ് വീഡിയോ
Unit 29 ശുദ്ധീകരണം പിഡിഎഫ്
അഭിപ്രായങ്ങൾ