"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 241: | വരി 241: | ||
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | |[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | ||
|- | |- | ||
| | |3 | ||
| | | | ||
* ബി ആർ സികളിൽ നിന്ന് ആവശ്യം - | * ബി ആർ സികളിൽ നിന്ന് ആവശ്യം - | ||
വരി 251: | വരി 251: | ||
|[[കാസർഗോഡ്|മാതൃക]] | |[[കാസർഗോഡ്|മാതൃക]] | ||
|- | |- | ||
| | |4 | ||
| | | | ||
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. | * Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. | ||
വരി 257: | വരി 257: | ||
| | | | ||
|- | |- | ||
| | |5|| | ||
* സ്കൂൾ വിക്കിയിൽ അപ്ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ) | * സ്കൂൾ വിക്കിയിൽ അപ്ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ) | ||
| || | | || | ||
|- | |- | ||
| | |6 | ||
| | | | ||
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്. | * ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്. | ||
വരി 267: | വരി 267: | ||
| | | | ||
|- | |- | ||
| || | | || | ||
| || | |||
|- | |- | ||
| colspan="4" | | | colspan="4" | | ||
വരി 326: | വരി 308: | ||
| | | | ||
|- | |- | ||
| || | | 6|| | ||
* സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ. | * സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ. | ||
| | | | ||
വരി 332: | വരി 314: | ||
| | | | ||
|- | |- | ||
| | |7 | ||
| | | | ||
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. | * സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. | ||
വരി 339: | വരി 321: | ||
| | | | ||
|- | |- | ||
| | |8 | ||
| | | | ||
* ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. | * ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. | ||
വരി 346: | വരി 328: | ||
|[[മെറ്റാഡാറ്റ]] | |[[മെറ്റാഡാറ്റ]] | ||
|- | |- | ||
| | |9 | ||
| | | | ||
* സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം | * സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം | ||
വരി 353: | വരി 335: | ||
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | |[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
|- | |- | ||
| | |10 | ||
| | | | ||
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക. | * പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക. | ||
വരി 360: | വരി 342: | ||
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | |[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | ||
|- | |- | ||
| | |11 | ||
| | | | ||
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team സഹായത്തോടുകൂടി Documentaries തയ്യാറാക്കാം. | * Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team സഹായത്തോടുകൂടി Documentaries തയ്യാറാക്കാം. | ||
വരി 366: | വരി 348: | ||
| | | | ||
|- | |- | ||
| | |12 | ||
| | | | ||
* സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം. | * സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം. | ||
വരി 375: | വരി 357: | ||
| | | | ||
|- | |- | ||
| | |13 | ||
| | | | ||
* നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം. | * നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം. | ||
വരി 382: | വരി 364: | ||
| | | | ||
|- | |- | ||
| | |14 | ||
| | | | ||
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം. | * സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം. | ||
വരി 392: | വരി 374: | ||
| | | | ||
|- | |- | ||
| | |15 | ||
| | | | ||
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം. | * എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം. | ||
വരി 399: | വരി 381: | ||
| | | | ||
|- | |- | ||
| colspan="3" |=== ലിറ്റിൽ കൈറ്റ്സ് === | | colspan="3" | | ||
=== ലിറ്റിൽ കൈറ്റ്സ് === | |||
| | | | ||
|- | |- | ||
| || | | 1|| | ||
* ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം. | * ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം. | ||
| || | | || | ||
|- | |- | ||
| || | | 2|| | ||
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം. | * സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം. | ||
വരി 415: | വരി 398: | ||
| | | | ||
|- | |- | ||
| | |3 | ||
| | | | ||
* Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം. | * Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം. | ||
വരി 423: | വരി 406: | ||
| | | | ||
|- | |- | ||
| | |4 | ||
| | | | ||
* നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല. | * നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല. | ||
വരി 430: | വരി 413: | ||
* ണം. | * ണം. | ||
| | | | ||
| | | | ||
വരി 441: | വരി 419: | ||
=== സ്കൂൾവിക്കി അവാർഡ് === | === സ്കൂൾവിക്കി അവാർഡ് === | ||
|- | |- | ||
| | |1 | ||
| | | | ||
* ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും. | * ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും. | ||
വരി 447: | വരി 425: | ||
| | | | ||
|- | |- | ||
| | |2 | ||
| | | | ||
* സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി. | * സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി. | ||
വരി 453: | വരി 431: | ||
| | | | ||
|- | |- | ||
| | |3 | ||
| | | | ||
* സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം. | * സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം. | ||
വരി 463: | വരി 441: | ||
| | | | ||
|- | |- | ||
| | |1 | ||
|സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. | |സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. | ||
| | | | ||
| | | | ||
|- | |- | ||
| | |2 | ||
| | |ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം. | ||
| | | | ||
| | | | ||
വരി 480: | വരി 458: | ||
* | * | ||
== അവലംബം == | == അവലംബം == | ||
<references /> | <references /> |
10:09, 27 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)
സ്കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.
വിവരവിശകലനം
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086.
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 123 | 1490 | |
കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 70 | 1264 | |
വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12588 |
പ്രവർത്തനങ്ങൾ
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.
- ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
- ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
- 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
- കുഞ്ഞെഴുത്തുകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.
പരിശീലനം
- മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
- 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
- 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
- കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
- KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :
ക്രമനമ്പർ | നിർദ്ദേശങ്ങൾ | റിമാർക്സ് | കണ്ണി |
---|---|---|---|
പരിശീലനം / പ്ലാനിംഗ് | |||
1 |
|
||
2 |
|
|
മാതൃക |
3 |
|
|
മാതൃക |
4 |
|
||
5 |
|
||
6 |
|
||
ഘടനയും സൗകര്യങ്ങളും അപ്ഡേഷനും | |||
1 |
|
|
|
2 |
|
|
|
3 |
|
|
സഹായം |
4 |
|
|
|
5 |
|
|
|
6 |
|
|
|
7 |
|
|
|
8 |
|
|
മെറ്റാഡാറ്റ |
9 |
|
|
എന്റെ ഗ്രാമം |
10 |
|
|
എന്റെ വിദ്യാലയം |
11 |
|
||
12 |
|
|
|
13 |
|
സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം സർക്കാർ ഉത്തരവുണ്ട്. | |
14 |
|
|
|
15 |
|
||
ലിറ്റിൽ കൈറ്റ്സ് |
|||
1 |
|
||
2 |
|
|
|
3 |
|
||
4 |
|
||
സ്കൂൾവിക്കി അവാർഡ് | |||
1 |
|
||
2 |
|
||
3 |
|
||
പ്രചരണം |
|||
1 | സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. | ||
2 | ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം. | ||