സ്കൗട്ട് & ഗൈഡ്സ് കുളത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
04:22, 15 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopseba (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1983 മുതല്‍ പ്രവര്തനമാരംപിച്ച ഗൈഡ്സ് വിഭാഗം ഇപ്പോളും നല്ല പ്ര…)

1983 മുതല്‍ പ്രവര്തനമാരംപിച്ച ഗൈഡ്സ് വിഭാഗം ഇപ്പോളും നല്ല പ്രവര്‍ത്തനം കാഴ്ച വക്കുന്നു. എന്‍ വി എലികുട്ടി sr കെ ജെ മേരി കുട്ടി എന്നിവര്‍ തുടങ്ങി വച്ച ഈ പ്രസ്ഥാനം സില്‍വി എം ജെ ,ടോറിന്‍ ഫ്രാന്‍സിസ് എന്നിവരുടെ നെത്രിതത്തില്‍ രണ്ടു കമ്പനികളിലായി പ്രവര്‍ത്തനം തുടരുന്നു . നവംബര്‍ 7 സ്ഥപകടിനഗോഷം, പരിസ്ഥിതിദിനം, ഹിരോഷിഒമ ദിനം , സ്വതന്ത്ര ദിനഗോഷം, അദ്യാപക ദിനഗോഷം, ബോടവല്കരണ ക്ലാസുകള്‍ മുതലായവയാണ് ഈ വര്‍ഷത്തെ പ്രദാന പ്രവര്‍ത്തനങ്ങള്‍. എല്ലാ വര്‍ഷവും നടത്തുന്ന രാഷ്‌ട്രപതി രാജ്യപുരസ്കാര്‍ ടെസ്റ്റുകളിലുംഗൈഡുകള്‍ പങ്കെടുത്തു പുരസ്കാരങ്ങള്‍ നെടാറുണ്ട്. ജില്ലാതല മത്സരങ്ങളിലും സജീവമായ പങ്കാളിത്തം ഉണ്ട്.