ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mighss (സംവാദം | സംഭാവനകൾ) ('ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർ‍‍ഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു

"https://schoolwiki.in/index.php?title=ഹരിതസേന&oldid=1778499" എന്ന താളിൽനിന്ന് ശേഖരിച്ചത്