"Name of your school in English" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: Insert name of your school in <nowiki>{{prettyurl|'''Name of your school in English'''}}</nowiki> in edit window of your school page ഇംഗ്ലീഷില്…)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Insert name of your school in <nowiki>{{prettyurl|'''Name of your school in English'''}}</nowiki> in edit window of your school page
സ്കൂൾ പേജിന്റെ മൂലരൂപത്തിൽ (source code) '''<nowiki>{{prettyurl|</nowiki><font color=blue>Name of your school in English</font><nowiki>}}</nowiki>''' എന്ന വരിയിൽ <font color=blue> <nowiki>{{prettyurl|</nowiki> </font>നും <font color=blue><nowiki>}}</nowiki></font>  നും ഇടയിലായി  സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.  ഉദാ - <nowiki> {{prettyurl|T.T.T.M.V.H.S.S Vadasserikkara}}</nowiki>  


ഇംഗ്ലീഷില്‍ പേര് നല്‍കുമ്പോള്‍ കീഴ്വഴക്കങ്ങള്‍ പാലfക്കാന്‍ ശ്രദ്ധിക്കുക
വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ  ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.


ഇംഗ്ലീഷ് വിലാസം
തുടർന്ന്, ഇംഗ്ലീഷ് വിലാസത്തിലുള്ള പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ REDIRECT ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന Redirect എന്ന  കോഡിൽ മലയാളത്തിലുള്ള സ്കൂൾ പേജിന്റെ പേര് നൽകി സൂക്ഷിക്കുക. ഉദാഹരണം താഴെ.


സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.
<nowiki>
#REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]
</nowiki>
 
 
Insert name of your school in '''<nowiki>{{prettyurl|</nowiki><font color=blue>Name of your school in English</font><nowiki>}}</nowiki>''' in edit window of your school page
 
<!--visbot  verified-chils->

12:39, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കൂൾ പേജിന്റെ മൂലരൂപത്തിൽ (source code) {{prettyurl|Name of your school in English}} എന്ന വരിയിൽ {{prettyurl| നും }} നും ഇടയിലായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. ഉദാ - {{prettyurl|T.T.T.M.V.H.S.S Vadasserikkara}}

വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.

തുടർന്ന്, ഇംഗ്ലീഷ് വിലാസത്തിലുള്ള പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ REDIRECT ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന Redirect എന്ന കോഡിൽ മലയാളത്തിലുള്ള സ്കൂൾ പേജിന്റെ പേര് നൽകി സൂക്ഷിക്കുക. ഉദാഹരണം താഴെ.

#REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]


Insert name of your school in {{prettyurl|Name of your school in English}} in edit window of your school page


"https://schoolwiki.in/index.php?title=Name_of_your_school_in_English&oldid=396178" എന്ന താളിൽനിന്ന് ശേഖരിച്ചത്