"Name of your school in English" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

തുടര്‍ന്ന്, ഇംഗ്ലീഷ് വിലാസത്തിലുള്ള പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ REDIRECT ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന Redirect എന്ന  കോഡില്‍ മലയാളത്തിലുള്ള സ്കൂള്‍ പേജിന്റെ പേര് നല്‍കി സൂക്ഷിക്കുക. ഉദാഹരണം താഴെ.  

<nowiki
 
<nowiki>
#REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]  

</nowiki>
</nowiki>

11:21, 1 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ പേജിന്റെ മൂലരൂപത്തില്‍ (source code) {{prettyurl|Name of your school in English}} എന്ന വരിയില്‍ {{prettyurl| നും }} നും ഇടയിലായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. ഉദാ - {{prettyurl|T.T.T.M.V.H.S.S Vadasserikkara}}

വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്.

തുടര്‍ന്ന്, ഇംഗ്ലീഷ് വിലാസത്തിലുള്ള പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ REDIRECT ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന Redirect എന്ന കോഡില്‍ മലയാളത്തിലുള്ള സ്കൂള്‍ പേജിന്റെ പേര് നല്‍കി സൂക്ഷിക്കുക. ഉദാഹരണം താഴെ.

#REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]

Insert name of your school in {{prettyurl|Name of your school in English}} in edit window of your school page

"https://schoolwiki.in/index.php?title=Name_of_your_school_in_English&oldid=127853" എന്ന താളിൽനിന്ന് ശേഖരിച്ചത്