അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലാസുമായി ബന്ധപ്പെട്ട് നൽകിയ ഒരു പ്രവർത്തിയായിരുന്നു എന്റെ വിദ്യാലയം എന്ന പ്രോജക്ട്ഇ.തിലൂടെ കുട്ടികളോട് നിങ്ങളുടെ ഭാവനയിലുള്ള നിങ്ങളുടെ വിദ്യാലയം വരകളിലൂടെ പ്രകടിപ്പിക്കാൻ ആയിരുന്നു പറഞ്ഞിരുന്നത്. കുട്ടികൾ അവരുടെ ഭാവനയിലുള്ള അവരുടെ വിദ്യാലയം വരച്ച് നിറം നൽകി വളരെ മനോഹരമായി സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി.