അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അവധിക്കാലത്തെ മറക്കാനാവാത്ത ഒരു ഓർമ്മ... ഒരു ദിവസത്തെ അനുഭവം കുട്ടികളോട് അവരുടെ ഭാഷയിൽ അവരുടേതായ രീതിയിൽ എഴുതി തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും കുട്ടികൾ അത് തയ്യാറാക്കുകയും ചെയ്തു. ഓർമ്മക്കുറിപ്പ് എന്ന പേരിൽ ഒരു പതിപ്പായി തയ്യാറാക്കി അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്തു.