അടൽടിങ്കറിംഗ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അടൽടിങ്കറിംഗ് ലാബ് വിവിധ തൊഴിൽ നൈപുണികളിൽ കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നു.ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, തയ്യൽ തുടങ്ങിയ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.

"https://schoolwiki.in/index.php?title=അടൽടിങ്കറിംഗ്_ലാബ്&oldid=1492784" എന്ന താളിൽനിന്ന് ശേഖരിച്ചത്