അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണയെന്നൊരു ഭീകരജീവി
ലോകം മൊത്തം വിഴുങ്ങുമ്പോൾ
നാടും വീടും നാട്ടാരും
ആകുലരായി നിൽക്കുമ്പോൾ
കൈയ്യും മുഖവും കഴുകീടാം
ജാഗ്രതയോടെ നിന്നീടാം
ഒന്നായി പൊരുതാം നാട്ടാരെ
ശുഭപ്രതീക്ഷകൾ വച്ചീടാം
 

അഫ്നാസ് പി കെ
6 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത