അമ്പലത്തറ (തിരുവനന്തപുരം ജില്ല)

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമായ പൂന്തുറയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഗവ. യു പി എസ് അമ്പലത്തറ, കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ എന്നിവ.