അഴിയൂർ ഈസ്റ്റ് യു പി എസ്/ സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ വളരെ നന്നായി തന്നെ പ്രവർത്തിച്ചു വരുന്നു.സ്കൗട്ട് യൂണിറ്റ് സ്കൗട്ട് മാസ്റ്റർ നിജീഷ് മാഷിന്റെ നേതൃത്വത്തിലും ഗൈഡ്സ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ ശ്രീമിന ടീച്ചറുടെ നേതൃത്വത്തിലും സജീവമായി തുടർന്നു വരുന്നു. വിവിധ ദിനചാരണങ്ങളിലും മറ്റും ധാരാളം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രളയകാലത്ത് സ്കൂളിൽ നിന്നും ധാരാളം ഭക്ഷണ സാധനങ്ങളും വീട്ടുപയോഗ സാധനങ്ങളും ശേഖരിച്ചു ലോക്കലിലേക്കു നൽകി. കോവിഡ് മഹാമാരിക്കെതിരെ ജാഗ്രത നിർദേശങ്ങളും മറ്റ് പോസ്റ്ററുകളും സ്കൂളിലും പരിസരങ്ങളിലും പതിച്ചു

6/10/22



9/10/2022

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചോമ്പാല അസോസിയേഷൻ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ഫാത്തിമ ശർലീസ്