അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കല,സാഹിത്യ, നൃത്ത,സർഗപരമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.എല്ലാമാസവും ക്ലബ്ബ് കൂടി കുട്ടികളുടെ സർഗ കഴിവുകൾ  പ്രദർശിപ്പിക്കുന്നു.