അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം / അറബി /ഉറുദു /സംസ്‌കൃത /ഹിന്ദി ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഭാഷാ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയിൽ വിവിധ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തുന്നു. വിദ്യാർഥികൾ തയ്യാറാക്കുന്ന കഥ,കവിത തുടങ്ങിയവ ഉൾപ്പെടുത്തി ഭാഷാ മാഗസിൻ പ്രദർശിപ്പിക്കുന്നു. ഭാഷാ ദിനങ്ങളുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തി വിജയികളെ അനുമോദിക്കുന്നു.