ആഗസ്ത് 2: ഔഷധ തോട്ട വിപുലീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

ഔഷധത്തോട്ട വിപുലീകരണം

പുലിക്കോട് കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് ഔഷധ ചെടികൾ വച്ചുപിടിപ്പിച്ചു വിദ്യാലയത്തിൽ മുൻപുണ്ടായിരുന്ന ചെടികൾക്ക് ഒപ്പം പുതിയ ചെടികളും വെച്ചുപിടിപ്പിച്ചു