ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം'

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

വ്യക്തി ശുചിത്വം പാലിക്കാം
സോപ്പും വെള്ളവും കരുതീടാം
മുഖാവരണം അണിഞ്ഞിടാം
സാമൂഹിക അകലം പാലിക്കാം
വീട്ടിനുള്ളിൽ തങ്ങിടാം
കൊറോണയ്ക്കെതിരെ പോരാടാം
നല്ലൊരു നാളെ പണി തീടാം
 

അനന്തു. എസ്സ്
4 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത