ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/വുഹാനിലെ കാൊറാണ

Schoolwiki സംരംഭത്തിൽ നിന്ന്
വുഹാനിലെ കാൊറാണ

കൊറോണ വുഹാനിൽ
നിന്നെത്തിയ കൊറോണ
വലിയ വിപത്തിൻ
വിത്തെറിഞ്ഞു .
ദേശങ്ങൾ താണ്ടി
അലയുന്ന കൊറോണ
കൊന്നൊടുക്കുന്നു
ലക്ഷക്കണക്കിന് മാനവരെ .
നീണ്ട ലോക്ക്ഡൗണുകൾ,
സ്വയം പ്രതിരോധങ്ങൾ,
എല്ലാം നിയന്ത്രണങ്ങൾ .
പഠിപ്പിച്ചു കൊറോണ
മനുഷ്യരെ വലിയൊരു പാഠം
 

രോഹിത്ത്
4 ബി ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത