ആർ. എച്ച്. എസ്സ്. തുമ്പൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ലാബ്

ഹൈസ്കൂൾ പഠനാവശ്യങ്ങൾക്ക് അനുഗുണമായി സജ്ജീകരിച്ചിട്ടുള്ള ലാബ്

ലൈബ്രറി

വിഷയാടിസ്ഥാനത്തിൽപുസ്തകങ്ങൾ മാസികകൾ, കയ്യെഴുത്തു മാസികകൾ, നിഘണ്ടു, വിഞ്‌ജാനകോശം, ചിത്രങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുള്ള മനോഹരവും വിശാലവുമായ ലൈബ്രറി . കുട്ടികളുടെ സൗകര്യത്തിനായി ഇരിപ്പിടങ്ങളും ടി വി യും ലഭ്യമാക്കിയിരിക്കുന്നു.