ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഇത് കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കൊറോണക്കാലം

കാലം ഇത് കൊറോണക്കാലം
നാം ജാഗ്രതയോടെ നേരിടേണ്ടകാലം

ജാഗ്രതയോടെ നമുക്കൊന്നിച്ച്
പോരാടാം ഈ കൊറോണക്കാലം

സോപ്പും ഹാൻവാഷും ഉപയോഗിച്ച്
കൊറോണയെ നേരിടേണ്ട കാലം

രണ്ട് കൈകളും ഇടയ്ക്കിടെ കഴുകണം
കരുതണം അകലം നാമെല്ലാവരും

സ്കൂൾ അടച്ചതറിഞ്ഞപ്പോൾ സന്തോഷമായ്...
പക്ഷെ പത്രം വായിച്ചപ്പോൾ പേടിയായ്!

കൊറോണയെ പേടിയായി....
കാലം ഇത് നാം കരുതേണ്ട കാലം

 

അർജുൻ ശിവശങ്കർ
1 C ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത