ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലമാക്കാം

രാവിലെ നേരത്തുണർന്നിടേണം
തിളങ്ങുന്ന പല്ലുകൾ തേച്ചിടേണം
വേഗത്തിൽ മുഖം കഴുകിടേണം
പോഷക ആഹാരം കഴിച്ചിടേണം
നല്ല വ്യായാമവും ചെയ്തിടേണം
കൃത്യമായി നഖങ്ങൾ മുറിച്ചിടേണം
അലക്കിയ വസ്ത്രം ധരിച്ചിടേണം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
രോഗം വരാതെ കാത്തിടേണം
ആരോഗ്യവാൻമാരായി മാറിടേണം
  

റോസാന എസ് റോയ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത