ആർ സി എൽ പി എസ് കള്ളിയിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സബ്ജില്ലാതലത്തിലും മാനേജ്മെൻറ് തലത്തിലും നടത്തിവരുന്ന എല്ലാ മത്സരങ്ങളിലും നമ്മുടെ വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച നിലവാരം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.2022 23 അധ്യായന വർഷത്തിൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ നമ്മുടെ വിദ്യാലയം ഗ്രേഡ് കരസ്ഥമാക്കി മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ മികച്ച രീതിയിൽ ആണ് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്ന് പോകുന്നത്.