ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
നിലാവ്


പുഞ്ചിരിക്കുന്നിതാ നിലാവ്
ആകാശത്തു നിന്ന് പുഞ്ചിരിച്ചു
ആര് നൽകി നിനക്കീ വെളിച്ചം?
ആര് നൽകി നിനക്കീ തൂമ?
എന്നോടൊപ്പം ആടാമോ?
എന്നോടൊപ്പം പാടാമോ?
അമ്പിളി നൽകി എനിക്കീ വെളിച്ചം,
മാനം നൽകി എനിക്കീ തൂമ.
നിന്നോടൊപ്പം ആടാം ഞാൻ,
നിന്നോടൊപ്പം പാടാം ഞാൻ
 

അശ്വതി. കെ. വി
6 B ഇരിങ്ങൽ യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത