ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് ജാഗ്രത


വെറുതെ ചുറ്റി നടക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞീടാം സാമൂഹിക അകലം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാം എല്ലാ വിഷമങ്ങളും സഹിച്ച് നല്ലൊരു നാളെക്കായി നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുക പോരാടുക ഓർക്കുക നാം ഭയമല്ല വേണ്ടത് *ജാഗ്രതയാണ്‌*

സ്വാതിക ഷാജി
6B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം