ഇവാൻസ് യു പി എസ്സ് പാറശ്ശാല/എഫ്. ആർ സിസ്ലെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്


2001 ജൂൺ മാസം 6 തിയതി യു പി എസ് എ ആയി ഇവാൻസ് യു പി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.ഇതുവരെ . 22 വർഷത്തെ അദ്ധ്യാപക ജീവിതം പൂർത്തിയായിട്ടുണ്ട്  29 വർഷത്തെ ഔദ്യോഗിക ജീവിതം 31 മെയ് 2030 നു പൂർത്തിയാകും. ടി ടി സിയും മലയാളത്തിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.