ഇവാൻസ് യു പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. ചരിത്രത്തിൽ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഗ്രന്ഥാലയങ്ങൾ നിലവിലുണ്ടായിരുന്നതായി കാണപ്പെടുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലും വിവിധങ്ങളായ ബുക്ക്കളുടെ ശേഖരം കാണാൻ സാധിക്കും.

യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം ഉണ്ട് .