ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്?
വെെറസിൻെറ ഒരു വിഭാഗമാണ് കൊറോണ വൈറസ്. അവ കുറെ ഇനമുണ്ട് അവയിൽ ചില ഇനത്തിൽ മാത്രമേ രോഗ ബാധ ഉണ്ടാവും.
ശ്വാസകോശത്തിൽ പുതുതായി കണ്ടു വരുന്ന രോഗമാണ് കോവിഡ് 19. 

2019 ഡിസംബർ ചൈനയിലാണ് കൊറോണ വൈറസ് എന്ന കോവിഡ്19 ആദ്യമായി കണ്ടുവന്നത്. കോവിഡ് 19 ചില ലക്ഷണങ്ങൾ -ചുമ, പനി, ശ്വാസമുട്ടൽ, തല വേദന, തൊണ്ട വേദന, വയറിളക്കം. കോവിഡ് 19 ഭീതിയുള്ള രോഗമാണ്, മരണം വരെ സംഭവിക്കാം. പകർച്ച വ്യാധിയാണ്. ഇത് വരെ മരുന്ന് കണ്ടിപിടിച്ചില്ല. അതിനാൽ നാം എപ്പോഴും സുരക്ഷിതമായി ഇരിക്കുക.

നദ ഫാത്തിമ
3 എ [[|ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം