ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ടുട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
ടുട്ടു

ഒരു ദിവസം ടുട്ടു ഡ്രോയിങ് ബുക്കിൽ പടം വരയ്ക്കുകയായിരുന്നു.ശ്ശൊ മരം വരച്ചത് കുറച്ച് തെറ്റിപ്പോയല്ലോ! ടുട്ടു റബ്ബർ എടുത്ത് തെറ്റിയ വരകൾ മായ്ച്ചു . റബ്ബർ വലിയ ഗമയിൽ ടുട്ടുവിനടുത്തിരുന്നു കൊണ്ട് പറഞ്ഞുഹ ഹ പെൻസിൽ കുട്ടാ നീ തെറ്റിക്കാൻ നോക്കണ്ട മായ്ക്കാൻ ഞാനുണ്ട്.

സജ ഫാത്തിമ
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ