ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ചലം



 നിശ്ചലം നിശ്ചലം
എന്തൊരു നിശബ്ദത
നിഗൂഡമായൊരു ഭൂമി ഗോളം
എങ്ങും നിശബ്ദത
എങ്ങും ഭയാനകം
ഉലകം നിറയുന്നു ഇരുളിൽ മുഖം
പാറിപ്പറക്കും വിമാനമില്ല
ചൂളം വിളി കേട്ട് നമ്മെ ഉണർത്തി ചീറിപ്പായുന്ന
തീവണ്ടിയില്ല
അമ്പലം, പള്ളികൾ ,വിദ്യാലയങ്ങൾ ഒന്നുമില്ല
നിശ്ചലം നിശ്ചലം
എങ്ങും നിശബ്ദത.

മുഹമ്മദ് ഷുഹെെബ്
1 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത