ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

കൊറോണ എന്ന വൈറസ് ഈ ലോകം മുഴുവനും എത്തി. ആദ്യം അത് ചൈനയിൽനിന്നും പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തി. ആയിരക്കണക്കിന് ആളുകൾ ഈ വൈറസ് മൂലം മരിക്കുകയുണ്ടായി. നമുക്ക് വൈറസ് നിന്ന് രക്ഷപ്പെടാൻ പല കാര്യങ്ങളും ചെയ്യാൻ ഉണ്ട്. അതിൽ പെട്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ ഉൾക്കൊള്ളിക്കുന്നു. വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക, വൃത്തി ശീലമാക്കുക, മാസ്ക് ധരിക്കുക, അന്യരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ഈ കാര്യങ്ങൾ ഒക്കെ ചെയ്താൽ നമുക്ക് ആ വൈറസിനെ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും തുരത്താൻ കഴിയും.

ഫാത്തിമ വി സി
3 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം