ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ എനിക്ക് വെറുപ്പാണ്

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്ക് വെറുപ്പാണ്

 

മനുഷ്യർക്കിടയിൽ
സ്പർധനയുണർത്തുന്ന
മതങ്ങളോട് എനിക്ക്
വെറുപ്പാണ് .....
നിണമണിഞ്ഞ രാഷ്ട്രീയ
പകയോട് എനിക്ക്
വെറുപ്പാണ്.....
അന്ധവിശ്വാസങ്ങളെ
നെഞ്ചിലേറ്റുന്ന
അമിതഭക്തിയോട് എനിക്ക് വെറുപ്പാണ്.....
 അഗ്നിയിൽ വെന്തെരിയുന്ന
കൗമാര പ്രണയങ്ങളോട്
എനിക്ക് വെറുപ്പാണ്.....
പാറയിലേക്ക് പൈതലിനെ
ആഞ്ഞാഞ്ഞൊറിയുന്ന
മാതൃ ത്തത്തി നോട് എനിക്ക് വെറുപ്പാണ്.....
അപരാധികളെ രക്ഷപ്പെടുത്തുന്ന നീതി
വിശ്വാസങ്ങളോട് എനിക്ക്
വെറുപ്പാണ്.....

മുഹമ്മദ് സഹദ് സിദ്ദിഖ്
5എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത