ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ പൊരുതിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതിടാം കൊറോണയെ

പൊരുതിടാം
 പൊരുതിടാം
നമ്മൾ ഈ കൊറോണയെ
കേരളീയരാണ് നാം
ഭയപ്പെടാതെ പൊരുതിടാം.
കൈകൾ നന്നായി കഴുകിടാം
 മാസ്ക് ധരിച്ചു നടന്നിടാം
 അകലം നമ്മൾ പാലിച്ചും
 കൊറോണ യോട് പൊരുതിടാം.
പ്രളയം നമ്മൾ അതിജീവിച്ചപോലീ-
കൊറോണയേ യും ചെറു ത്തിടാം.....
ഒറ്റ കെട്ടായി പൊരുതി ടാം......
പൊരുതിടാം
 പൊരുതിടാം
നമ്മൾ ഈ കൊറോണയെ
കേരളീയരാണ് നാം
ഭയപ്പെടാതെ പൊരുതിടാം.

വൈശാഖ് വേണു
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത