ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .നെടുവത്തൂരും പരിസര പ്രദേശത്തുമുള്ള വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 01 .06 .1965 ൽ ഈ സ്കൂൾ ആരംഭിച്ചത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം