ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കരുതലോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കേരളം      

നമ്മുടെ രാജ്യവും കേരളവും കോവിഡ് ഭീതിയലാണ്. നമുക്ക് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് .ഇടയ്ക്കിടെ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. തുമ്മുമ്പോൾ തൂവാല അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖം പൊത്തുക. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തുപോകുക .കൂട്ടുകൂടിനിൽക്കാതിരിക്കുക .പരമാവധി ഒരു മീറ്റർ അകലം പാലിക്കുക.

          കരുതലോടെ മുന്നേറു. തീർച്ചയായും കേരളം ഈ മഹാമാരിയെ കീഴടക്കും.
                
മറിയം.S
2 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം