ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ     


കൊറോണയെ നമ്മൾ തുരത്തു വാനായ്
കൈകൾ സോപ്പിട്ടു കഴുകീടേണം
ചേറാർന്നൊരെന്റെ കൈ തൊട്ടു പോയാൽ
ഒട്ടു രോഗം വരുമെന്നറിഞ്ഞീടേണം
ലോകം മുഴുവൻ ഭയന്നു വിറക്കുന്നു
സൂക്ഷ്മജീവിയാം കൊറോണ മൂലം
ചൈനയിൽ നിന്നു ഉത്ഭവിച്ചൊരു വൈറസ് കേരളത്തിൽ വന്നു പെട്ടു പോയൊ
ഞങ്ങൾ കേരള മക്കൾ നിന്നെ ഒന്നായ്നിന്നു തുരത്തീടും .....
 

പർവ്വതി അജിത്ത്
3 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത