ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നമ്മൾ ഇതും അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ഇതും അതിജീവിക്കും

കൊറോണയെ തുരത്തീടാം,
 നാടിനെ രക്ഷിക്കാം,
മാസ്ക്കുകൾ അണിഞ്ഞീടാം,
കൈകൾനന്നായി കഴുകീടാം,
 നാട്ടിൽ കറങ്ങി നടക്കാതെ,
 വീട്ടിൽ തന്നെ ഇരുന്നീടാം,
 ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും,
 തൂവാലയാൽ മറിച്ചിടാം,
 ശുചിത്വം ഉള്ളവരായീടാം,
അതിജീവന കേരളമാക്കീടാം.

 

ഐശ്വര്യ
6B ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത