ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ 


കോറോണയുണ്ട് കൊറോണായിപ്പോൾ കൊടുംഭീകരനാം കൃമികീടം
ലോകം വിറപ്പിച്ചു കൊണ്ടവൻ പടരുന്നു പടരുന്നു അതിവേഗമായി.

കണ്ണിൽ കാണാത്ത കാതിൽ കേൾക്കാതെ
കോറോണയാണെ ഭീകരനാ..
ലോകം മാപ്പ് അപേക്ഷിക്കുന്നു
ഭീകരനാം കൃമികീടമേ..

സങ്കടമുണ്ട് സങ്കടമുണ്ട്
മനുജരെ ഓർത്തിടുവാൻ സങ്കടമുണ്ട്
ലക്ഷങ്ങളെയും കൊണ്ടുപോയ
ഭീകരനെ ഒന്നു നിർത്തുമോ നീ..

കണ്ണീർ പുഴയായി വിലപിക്കുന്നൊരു
ജനതയെ ഓർക്കു കൃമികീടമേ
കേണിടുന്നു അൽപ്പം ശ്വാസത്തിനായി
അൽപ്പം ശ്വാസത്തിനായി....

 

കൃഷ്ണ ലക്ഷ്മി. എസ്
8 A ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂൾ,കുത്തിയതോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത