ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്കാലത്ത് ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് 500 മാസ്കു കൾ നിർമ്മിച്ച് നൽകി സേവന നിരതരായി.

പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.

വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു .

മാസ്ക്
പ്രതിജ്ഞ

സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശയപ്രകാരം ഓരോ വീടുകളിലെയും കുട്ടികൾ വയോജനങ്ങളെ ശരിയായ രീതിയിൽ മാസ്ക് ധരിപ്പിച്ച ശേഷം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുത്തു .