ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്ലോബൽ അത്‌ലറ്റിക് കിറ്റ് ഉപയോഗിച്ച് യു പി സ്കൂളിലെ കുട്ടികൾക്ക് സ്പോർട്സിൽ പ്രത്യേക പരിശീലനം .

പൂർവ വിദ്യാർത്ഥികളും സ്‌ട്രോങ് ഇലവൺ ക്ലബും ചേർന്ന് നിർമിച്ചു നൽകിയ നെറ്റ് പ്രാക്ടിസിങ്‌ പിച്ച് സ്കൂളിൽ ഉണ്ട്