ഉപയോക്താവിന്റെ സംവാദം:Curious10

Schoolwiki സംരംഭത്തിൽ നിന്ന്

നമസ്കാരം Curious10 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~) ഉപയോഗിക്കുകയോ, ടൂള്‍ബാറിലെ പ്രമാണം:Signature icon.png ബട്ടന്‍ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികള്‍ക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റില്‍ അംഗത്വം എടുത്ത് താങ്കള്‍ക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റില്‍ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയില്‍ വിലാസത്തിലേക്കു ഇമെയില്‍ അയച്ചാല്‍ മറ്റുള്ള വിക്കിപീഡിയര്‍ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തല്‍സമയസം‌വാദം ലിങ്കില്‍ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് (സം‌വാദം) 13:05, 24 ഓഗസ്റ്റ് 2009 (UTC)

traslation

  1. As your name suggests, me too curious about what tool helps you in translation to Malayalam? [1] Anyway if your translation contain more enlgish words , then it is not acceptable to our wiki. Can you do few sample trials? let us know.
  2. Sure, you can use journal articles/books in English as references :)


Regards--ജുനൈദ് (സം‌വാദം) 04:15, 26 ഓഗസ്റ്റ് 2009 (UTC)

റെഫറന്‍സ്

റെഫറന്‍സ് നല്‍കുന്ന രീതി ഇവിടെ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കുക. സാങ്കേതികപദങ്ങളുടെ ഡയറക്റ്ററി എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്‌. --Vssun 14:34, 4 സെപ്റ്റംബര്‍ 2009 (UTC)

സാങ്കേതികപദങ്ങൾ

സാങ്കേതികപദങ്ങളുടെ കാര്യം. വിക്കിയിൽ തന്നെ ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ച് തിരയുകയാണ് ഞാൻ സാധാരണ പതിവ്. മലയാളം പദവും ഇംഗ്ലീഷ് പദവും ഒരുമിച്ച് എവിടെയെങ്കിലും കൊടുത്തിരിക്കും. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലെ പത്താം ക്ലാസ് പാഠപുസ്തകം ഇവിടെ കിട്ടും. സഹായകരമാകുമെന്ന് കരുതുന്നു. സാങ്കേതികപദങ്ങൾക്കായി ഇംഗ്ലീഷ്-മലയാളം നിഘണ്ടുകളൊന്നും നിലവിലുള്ളതായി അറിവില്ല. വിക്കിയിൽ വര്‍ഗ്ഗം:ഗണിതം താളിൽ കുറേ തർജ്ജമകളുണ്ട്. ഇതുപോലെ മറ്റു വിഷയങ്ങളിലും തുടങ്ങാവുന്നതാണ്. ഇനി കുറച്ച് ആളുകളുടെ സപ്പോർട്ടുണ്ടെങ്കിൽ വിക്കിനിഘണ്ടുവുമായി ബന്ധിപ്പിച്ചോ മറ്റോ നമുക്ക് സാങ്കേതികപദങ്ങൾക്കായി ഒരു വിക്കിപദ്ധതി തുടങാം.

പിന്നെ ഒരു കാര്യം. ഇങ്ങനെയൊക്കെയായാലും ചില വാക്കുകൾക്ക് മലയാളം കിട്ടിക്കൊള്ളണമെന്നില്ല - അവ നിലവിലില്ല/പ്രചാരമില്ല എന്നത് തന്നെ കാരണം. അപ്പോൾ അർത്ഥം വ്യക്തമാകുന്ന നിലയിൽ വല്ല സ്വതന്ത്ര തർജ്ജമയും നടത്തുക. അല്ലെങ്കിൽ ഇംഗ്ലീഷ് വാക്ക് നേരിട്ടോ ലിപ്യന്തരണം നടത്തിയോ ലേഖനത്തിൽ ഉപയോഗിച്ച് സംവാദം താളിൽ തർജ്ജമ ചോദിച്ച് ഒരു കുറിപ്പിടുക. ഞങ്ങൾക്കാർക്കെങ്കിലും അറിയാമെങ്കിൽ അവിടെ മറുപടി നൽകിക്കൊള്ളും. സാങ്കേതികപദങ്ങൾ എഴുതാൻ സാധിക്കാത്തതിനാൽ ലേഖനമെഴുതാനാകാതെ വരരുത്.

വല്ല സഹായവും ആവശ്യമുണ്ടെങ്കിലോ ഇതിനെക്കുറിച്ച് അഭിപ്രായങ്ങൾ വല്ലതുമുണ്ടെങ്കിലോ എന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക. പിന്നെ ഒരു കാര്യം. ഇത് മലയാളം വിക്കിയാണ് - ഇവിടെ സംവാദങ്ങളൊക്കെ മലയാളത്തിലാക്കുന്നതാണ് നല്ലത് :-) ആശംസകളോടെ -- റസിമാൻ ടി വി 15:07, 4 സെപ്റ്റംബര്‍ 2009 (UTC)

താങ്കൾ വിക്കിനിഘണ്ടുവിൽ ചേർത്ത പദങ്ങളുടെ കൂടെ wikt:വര്‍ഗ്ഗം:ഗണിതം, wikt:വര്‍ഗ്ഗം:ജ്യാമിതി എന്ന വിഭാഗങ്ങളിലായി കുറച്ച് നിർ‌വചനങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ഇതുകൂടാതെ വിക്കിപീഡിയയില്‍ Category:ഗണിതം എന്ന വിഭാഗത്തിന്റെ താളിലും കുറച്ച് തർജ്ജമകളുണ്ട്. നിർ‌വചനങ്ങൾ പരിശോധിച്ചാല്‍ ഉപകാരമായിരുന്നു. ഇതുകൂടാതെ മലയാള പദങ്ങളുടെ വിശദമായ നിര്‍വചനങ്ങല്‍ക്കൂടി വിക്കിനിഘണ്ടുവില്‍ ചേര്‍ക്കാന്‍ സഹായം ആവശ്യമുണ്ട്. നന്ദി. --ജേക്കബ് 21:46, 5 സെപ്റ്റംബര്‍ 2009 (UTC)

സദിശം

വിക്കിപീഡിയയിൽ ഏറ്റവും കൃത്യതയാർന്ന നിർ‌വചനങ്ങളാണ് ആവശ്യം. അതിനാൽ Griffith's Electrodynamicsൽനിന്നുള്ള നിർ‌വചനം ചേർക്കുന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. അതിനുശേഷം നിലവിൽ സദിശം (ജ്യാമിതി) എന്ന താളിൽ കൊടുത്തിരിക്കുന്ന നിർ‌വചനം ഇങ്ങനെ രേഖപ്പെടുത്തുകയുമാവാം — ലളിതമായ നിർ‌വചനമനുസരിച്ച് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ് സദിശം --ജേക്കബ് 19:50, 6 സെപ്റ്റംബര്‍ 2009 (UTC)

പരിമാണം — magnitude
ദിശ — direction

--ജേക്കബ് 19:50, 6 സെപ്റ്റംബര്‍ 2009 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Curious10&oldid=327" എന്ന താളിൽനിന്ന് ശേഖരിച്ചത്