ഉപയോക്താവിന്റെ സംവാദം:Ghsphm

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 18 ജനുവരി 2017 by New user message

നമസ്കാരം Ghsphm !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 12:41, 18 ജനുവരി 2017 (IST)Reply[മറുപടി]

എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിലെ ഈ വർഷത്തെ കായിക മേള ഹരിതാഭമാർന്ന മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു.നാല് വിഭാഗങ്ങളായി തിരിച്ച അത് ലറ്റുകളുടെ ഉജ്വലമായ മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ഉഷാ നായർ സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അധ്യക്ഷൻ യു.രാധാകൃഷ്ണൻ ,പി.ടി.എ ഉപാധ്യക്ഷൻ യു. സുലൈമാൻ, പി.പി.അബൂബക്കർ ,മഷ്കൂർ ഒതായി, പി.കെ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.

കായിക മേള 2017

പ്രമാണം:48141sports .jpg
കായിക മേള വാർഡ് മെമ്പർ ഉഷാ നായർ സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്യുന്നു

GHS_Perakamanna/സ്കൂൾ പത്രം‍

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Ghsphm&oldid=409447" എന്ന താളിൽനിന്ന് ശേഖരിച്ചത്