left‎

പ്രിയ സുഹൃത്തേ, Remasreekumar അപ്‍ലോഡ് ചെയ്തിരിക്കുന്ന ചിത്രം അലക്ഷ്യമായി ചിത്രീകരിക്കപ്പെട്ടതായി കാണുന്നു. അലൈൻമെന്റ് തെറ്റായിക്കിടക്കുക, ഫോക്കസ് നഷ്ടപ്പെടുക, അനാവശ്യമായവ ചിത്രത്തിൽ ഉൾപ്പെടുക, WhatsApp വഴി അയച്ചതുകൊണ്ടോ Screenshot എടുത്ത് ചേർത്തതുകൊണ്ടോ മെറ്റാഡാറ്റ നഷ്ടപ്പെടുക തുടങ്ങിയ പിഴവുകൾ മൂലം ഭംഗി നഷ്ടപ്പെടുന്നവ മായ്ക്കപ്പെടാണാണ് സാധ്യത.

  • ഇത്തരം പിഴവുകളുള്ളവ തൽക്കാലത്തേക്ക് നിലനിർത്തുന്നുവെങ്കിലും അധികം വൈകാതെ മായ്ക്കപ്പെടാം. ഇതിനുപകരം മികച്ച ചിത്രങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ചേർക്കുക
  • ഫയൽപേജിലും ഉപയോക്താവിന്റെ സംവാദം പേജിലുമുള്ള മറ്റു സന്ദേശങ്ങളും കാണുക
  • സാങ്കേതിക സഹായത്തിന് Schoolwikihelpdesk നെ ബന്ധപ്പെടുക

Schoolwikihelpdesk (സംവാദം) 13:09, 28 ഫെബ്രുവരി 2024 (IST)

Start a discussion with Remasreekumar

Start a discussion