ഉപയോക്താവിന്റെ സംവാദം:Smhsschampakulam

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന് എന്ന പേജില്‍ താങ്കള്‍ വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. താങ്കള്‍ ഈ പേജ് തിരുത്തുവാന്‍ പ്രസ്തുത വിദ്യാലയം നിയോഗിച്ച വ്യക്തിയാണ് എങ്കില്‍ സ്കൂള്‍ പേജില്‍ നിന്നും മറ്റു പേജുകളിലേക്ക് നല്‍കുന്ന ലിങ്കുകള്‍ ഉപ താളായി (SUB PAGE) മാത്രം നല്‍കുക.

   താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
   ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
   പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം .... 

ആശംസകളോടെ, ശബരിഷ്.

Start a discussion with Smhsschampakulam

Start a discussion